By: Oneindia Malayalam Video Team
Published : June 08, 2017, 06:27

ബഹ്റെന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ശ്രമിച്ചോ?

Subscribe to Oneindia Malayalam

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെട്ടിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊടുന്നനെയുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കലിന്റെ കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്നാണ് അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം