By: Oneindia Malayalam Video Team
Published : April 15, 2017, 04:43

ആധാറില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം

Subscribe to Oneindia Malayalam

ആധാറില്‍ പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. ആധാറുമായി ബന്ധിപ്പിക്കാത്ത വിദേശ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് ലഭിച്ചു. ഈ മാസം തന്നെ ബന്ധിപ്പിച്ചേതീരൂ എന്നാണ ബാങ്കുകളോട് ആവശ്യപ്പെട്ടിക്കുന്നത്. അക്കൗണ്ട് ഉടമകളെ എത്രയും വേഗം ഇക്കാര്യം അറിയിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം