By: Oneindia Malayalam Video Team
Published : June 20, 2017, 06:05

റെയ്നയടക്കമുള്ളവര്‍ക്ക് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് വിലക്ക്

Subscribe to Oneindia Malayalam

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് തമിഴ്‌നാടിന് പുറത്ത് നിന്നുളള താരങ്ങള്‍ക്ക് ബിസിസിഐയുടെ വിലയ്ക്ക്. ഇതുസംബന്ധിച്ച് ബിസിസിഐയുടെ അറിയിപ്പ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു. ഇതോടെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാമെന്ന നിരവധി താരങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതായിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം