By: Oneindia Malayalam Video Team
Published : June 28, 2017, 05:50

കൊച്ചി ടസ്‌കേഴ്സ് തിരിച്ചുവരില്ല, തീരുമാനം അറിയിച്ച് BCCI

Subscribe to Oneindia Malayalam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കൊച്ചി ടസ്‌കേഴ്സ് കേരള ടീം തിരിച്ചുവരാനുള്ള സാധ്യത വിരളമായി. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ബോഡി യോഗവും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം