By: Oneindia Malayalam Video Team
Published : April 27, 2017, 03:39

BCCIക്ക് തോല്‍വി, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കില്ല

Subscribe to Oneindia Malayalam

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ സാമ്പത്തിക വിഹിതത്തിനായുള്ള പോരാട്ടത്തില്‍ ബിസിസിഐക്ക് തോല്‍വി. ഐസിസി ബോര്‍ഡ് യോഗത്തിലെ വോട്ടെടുപ്പില്‍ ഇന്ത്യ ഒറ്റപ്പെട്ടു.ഇന്ത്യയുടെ വരുമാനം കുറയ്‌ക്കുന്ന പുതിയ സാമ്പത്തിക ഘടന ഒന്നിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് ഐസിസി അംഗീകരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം