By: Oneindia Malayalam Video Team
Published : July 22, 2017, 12:40

രഹാനെക്കും അശ്വിനും രോഹിതിനും ലഭിച്ചത് കോടികള്‍

Subscribe to Oneindia Malayalam

കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരങ്ങളായി രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും രവിചന്ദ്ര അശ്വിനും. 2017 ജൂണ്‍ വരെ ബി.സി.സി.ഐ നല്‍കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്തുവിട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം