By: Oneindia Malayalam Video Team
Published : May 25, 2017, 05:47

അനില്‍ കുംബ്ലെയുടെ തൊപ്പി തെറിക്കും? പുതിയ കോച്ചിനുള്ള അപേക്ഷ ക്ഷണിച്ചു

Subscribe to Oneindia Malayalam

മഹാഭാരതം സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആശങ്കയായിരുന്നു. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചായിരുന്നു മുഴുവന്‍ ആശങ്കയും. സോഷ്യല്‍ മീഡിയയും ഫാന്‍സുകാരും ഇതിനോടകം തന്നെ പല തരത്തിലുള്ള താരനിര്‍ണ്ണയവും നടത്തിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില വിവരങ്ങളാണ് ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം