By: Oneindia Malayalam Video Team
Published : July 27, 2017, 03:43

വിരാട് കോലി ജോലി ഉപേക്ഷിക്കണമെന്ന് BCCI

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി അടക്കമുള്ള താരങ്ങളോട് പൊതുമേഖല സ്ഥാപനങ്ങളിലെ തങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിക്ക് പുറമെ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയില്‍ മാനേജരാണ് കോലി. ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭിന്നതാത്പര്യങ്ങളുണ്ടാകാതിരിക്കാനാണ് കോലി അടക്കമുള്ള താരങ്ങളോട് ജോലി ഉപേക്ഷിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം