By: Oneindia Malayalam Video Team
Published : June 09, 2017, 01:42

ബീഫ് നിയന്ത്രണം തലവേദനയാകുന്നു BJP വിട്ടത് 5000ത്തിലേറെ പേര്‍

Subscribe to Oneindia Malayalam

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനം ബിജെപിക്ക് വന്‍ തിരിച്ചടിയാകുന്നു. പാര്‍ട്ടിയുടെ ഭക്ഷണക്രമനിയന്ത്രണത്തിലും പശുരാഷ്ട്രീയത്തിലും പ്രതിഷേധിച്ച് മേഘാലയയില്‍ അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ ബിജെപി വിട്ടു. ആദിവാസി ഗോത്രവിഭാഗങ്ങളില്‍ ഹിന്ദുത്വ അംശം അടിച്ചേല്‍പ്പിക്കുയാണ് എന്ന് ആരോപണവും ശക്തമാകുകയാണ്. ബീഫ് കഴിക്കുന്ന ഗോത്രവിഭാഗങ്ങളെ ബിജെപി അടിച്ചമര്‍ത്തുകയാണെന്ന് രാജിവെച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം ഡാന്‍ഗോ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം