By: Oneindia Malayalam Video Team
Published : July 28, 2017, 10:52

ഡോവല്‍‌- യാംഗ് കൂടിക്കാഴ്ച, നിലപാട് മയപ്പെടുത്തി ചൈന

Subscribe to Oneindia Malayalam

ബ്രിക്സ് സമ്മേളനവുമായി ബന്ധപ്പെട്ടു ബെയ്ജിങ്ങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം