By: Oneindia Malayalam Video Team
Published : February 17, 2017, 01:32

ബെലാണ്ടൂര്‍ തടാകത്തിന് വീണ്ടും തീ പിടിച്ചു

Subscribe to Oneindia Malayalam

രാസ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിന്റെ അനന്തരഫലമായി ബെംഗളൂരിലെ ബെലാണ്ടൂര്‍ തടാകം കത്തിപുകയുന്നു. പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക എങ്ങും പടരുന്നതിനാല്‍ മേഖലയില്‍ വാഹനമോടിക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് ആളുകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം