By: Oneindia Malayalam Video Team
Published : December 27, 2016, 11:59

ബെര്‍ലിന്‍ ആക്രമണം: പ്രതി കൊല്ലപ്പെട്ടു

Subscribe to Oneindia Malayalam

ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ആക്രണം നടത്തിയ കേസിലെ പ്രതി അനിസ് അമരി കൊല്ലപ്പെട്ടു. ഇറ്റലിയിലെ മിലാനില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 23കാരനായ അനിസ് കൊല്ലപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം