By: Oneindia Malayalam Video Team
Published : April 14, 2017, 01:28

സുധീരന്റെ വീടിനടുത്ത് ബാര്‍ വരുന്നൂ!

Subscribe to Oneindia Malayalam

കെപിസിസി മുന്‍ അധ്യക്ഷനും മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തുകയും ചെയ്യുന്ന വിഎം സുധീരന്റെ വീടിനടുത്ത് മദ്യവില്‍പ്പനശാല വരുന്നു. പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനശാലയാണ് സുധീരന്റെ വീടിന് അടുത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിരുവനന്തപുരം ഗൗരിശപട്ടം ക്ഷേത്രത്തിന് അടുത്തെ സുധീരന് വീടിന് സമീപത്തേക്കാണ് മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം