By: Oneindia Malayalam Video Team
Published : February 18, 2017, 01:37

നടിമാർക്കെതിരെയുള്ള പീഡനശ്രമങ്ങൾ പുറത്തുവരാത്ത കഥകൾ

Subscribe to Oneindia Malayalam

നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ടുമണിക്കൂറോളം ഉപദ്രവിച്ച സംഭവമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഇതിനുമുന്‍പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായെങ്കിലും പുറത്തറിഞ്ഞില്ലെന്നാണ് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം