By: Oneindia Malayalam Video Team
Published : February 08, 2017, 12:40

രസീലയുടെ കൊലപാതകിക്ക് കോടതിയില്‍ മര്‍ദനം

Subscribe to Oneindia Malayalam

കോഴിക്കോട് സ്വദേശിനിയായ ഇന്‍ഫോസിസ് ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസിലെ പ്രതി ബബന്‍ സൈക്യയെ സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചുവെന്നാണ് പരാതി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം