By: Oneindia Malayalam Video Team
Published : July 04, 2017, 04:27

കാറുണ്ട്, എസിയുണ്ട്, പക്ഷേ കക്കൂസില്ല ഈ ഗ്രാമത്തില്‍

Subscribe to Oneindia Malayalam


ഗാസിപുര്‍ ഗ്രാമത്തിലെ ഒരു വീട്ടിലും ശൗചാലയമില്ല. സാമ്പത്തിക പ്രയാസങ്ങളല്ല ഇതിനു കാരണം. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം