By: Oneindia Malayalam Video Team
Published : August 07, 2017, 10:19

SFIക്കാര്‍ വളഞ്ഞിട്ട് തല്ലിയെന്ന് ബിനേഷ് ബാലന്‍

Subscribe to Oneindia Malayalam

ഉപരിപഠന മോഹവുമായി നടക്കവെ എസ്എഫ്‌ഐക്കാരില്‍ നിന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് ലണ്ടനില്‍ നിന്ന് ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടി പ്രതിസന്ധികളെ അതിജീവിച്ച് ലണ്ടനിലെത്തിയ കാസര്‍കോട്ടെ ഈ ആദിവാസി യുവാവ് എസ്എഫ്‌ഐ നേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം