By: Oneindia Malayalam Video Team
Published : March 20, 2017, 04:41

പിണറായിയും കുഞ്ഞാലിക്കുട്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബിജെപി

Subscribe to Oneindia Malayalam

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഒത്തുകളി നടക്കുന്നുവെന്ന് ആരോപണം. മുസ്ലീം ലീഗും സിപിഎമ്മും രഹസ്യധാരണയുണ്ടാക്കിയെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും രഹസ്യചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം