By: Oneindia Malayalam Video Team
Published : March 11, 2017, 11:52

ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

Subscribe to Oneindia Malayalam

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടി വന്‍ മുന്നേറ്റമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേയും ബി.എസ്.പിയേയും ബഹുദൂരം പിന്തള്ളിയാണ് ബി.ജെ.പി രണ്ട് ദശാബ്ദത്തിന് ശേഷം യു.പിയില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം