By: Oneindia Malayalam Video Team
Published : April 14, 2017, 05:29

ബംഗാള്‍ പിടിക്കാന്‍ കച്ചകെട്ടി ബിജെപി

Subscribe to Oneindia Malayalam

ബിജെപി ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് രൂപം നല്‍കുന്നു. ബിജെപിയെ ‘പ്രമുഖ പ്രതിപക്ഷ’ പാർട്ടിയാക്കി മാറ്റിയ വോട്ടർമാരോടുള്ള നന്ദി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. അതൊടൊപ്പം, മുതിർന്ന ബിജെപി നേതാക്കളോടു ബംഗാളിൽ അങ്ങോളമിങ്ങോളം പര്യടനം നടത്താനും അമിത് ഷാ ആവശ്യപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം