By: Oneindia Malayalam Video Team
Published : June 08, 2017, 11:32

തിരുവനന്തപുരത്ത് ഹര്‍ത്താല്‍

Subscribe to Oneindia Malayalam

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. വൈകീട്ട് ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ബിജെപി ജില്ലാ ഓഫീസിന് നേരെ പെട്രോള്‍ ബോംബേഖ് നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഓഫീസില്‍ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം