By: Oneindia Malayalam Video Team
Published : May 02, 2017, 11:49

എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി?

Subscribe to Oneindia Malayalam

ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെ സി പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണമാവശ്യപ്പെട്ട കേസിലെ യുവതിയെ തിരിച്ചറിഞ്ഞു. അന്വേഷണസംഘം യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. അതേസമയം പൊലീസ് യുവതിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എം പി കെ സി പട്ടേലാണ് ഹണിട്രാപ്പ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചതിയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പുറത്തുവുടാതിരിക്കാന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതിയില്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം