By: Oneindia Malayalam Video Team
Published : May 29, 2017, 06:36

കഴുത്തറുത്ത പശുവിന്റെ വ്യാജചിത്രവുമായി BJP ലക്ഷ്യം വര്‍ഗീയകലാപം?

Subscribe to Oneindia Malayalam

കേരളത്തെ അപമാനിച്ചുകൊണ്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രചാരണം. കേരളത്തില്‍ നടക്കുന്ന ബീഫ് മേളകള്‍ക്കെതിരായി കെ സുരേന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് പാകിസ്താനില്‍ കഴുത്തറുക്കപ്പെട്ട പശുക്കളുടെ ചിത്രം. സംസ്ഥാനത്ത് നടന്നുവരുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് തെറ്റിദ്ധാരണ പടര്‍ത്തുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം