By: Oneindia Malayalam Video Team
Published : April 06, 2017, 11:04

പശുവിനെ കൊല്ലാന്‍ ധൈര്യമുണ്ടോ?

Subscribe to Oneindia Malayalam

കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ബീഫ് പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ ഉരുണ്ടുകളിക്കുന്നുവെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് പ്രകോപനപരമായ വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം