By: Oneindia Malayalam Video Team
Published : April 08, 2017, 12:56

എംഎം മണിക്ക് ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കണം!

Subscribe to Oneindia Malayalam

പോലീസ് ആസ്ഥാനത്ത് സമരം നടത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. എംഎം മണിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന് പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മണിക്ക് ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മലപ്പുറത്ത മുസ്ലിംയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പികെ കൃഷ്ണദാസിന്റെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം