By: Oneindia Malayalam Video Team
Published : March 16, 2017, 01:10

ഒളിക്യാമറയില്‍ കുളി സീന്‍ പകര്‍ത്തിയ ബിജെപി നേതാവ് കുടുങ്ങി

Subscribe to Oneindia Malayalam


കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയതിന് ബിജെപി നേതാവിനെ പോലീസ് പിടികൂടി. ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍എസ്എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമായ തുലാപ്പഴത്ത് വീട്ടില്‍ അജയനെയാണ് പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം