By: Oneindia Malayalam Video Team
Published : January 10, 2017, 04:28

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുരളീധരന്‍

Subscribe to Oneindia Malayalam

സംവിധായകന്‍ കമലിനോട് രാജ്യം വിട്ട് പോകണമെന്നാവശ്യപ്പെട്ട ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം