By: Oneindia Malayalam Video Team
Published : July 26, 2017, 12:52

വഴിമുട്ടി BJP! നേതാക്കള്‍ക്കെതിരായ ഉള്‍പ്പാര്‍ട്ടി കത്ത് പുറത്ത്!

Subscribe to Oneindia Malayalam

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപിയിലെ ഒരു വിഭാഗം പാര്‍ട്ടിക്കകത്ത് പ്രചരിപ്പി്കകുന്ന കത്ത് പുറത്തുവന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സേവ് ബിജെപി ഫോറം ആരംഭിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. കഴക്കൂട്ടത്ത് മത്സരിച്ച വി മുരളീധരനെതിരായ ആരോപണങ്ങളുമായാണ് കത്ത് ആരംഭിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം