By: Oneindia Malayalam Video Team
Published : December 28, 2016, 04:52

ജനുവരി 2ന് പ്രധാനമന്ത്രിയുടെ മറ്റൊരു വമ്പന്‍ പ്രഖ്യാപനം വരുന്നു

Subscribe to Oneindia Malayalam

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ലക്നൗവിൽവച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം