By: Oneindia Malayalam Video Team
Published : April 20, 2017, 03:45

ബിജെപി എംഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

ടോള്‍ ബൂത്തുകാരനെ അടിക്കുന്ന ഉത്തര്‍ പ്രദേശ് എംഎല്‍എയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിഐപി സംസ്‌കാരം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വരിയില്‍ വാഹനം കടന്നു പോകാന്‍ കാത്തു നില്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് യുപി ബിജെപി എംഎല്‍എ രാകേഷ് റാത്തോര്‍ ടോള്‍ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം