By: Oneindia Malayalam Video Team
Published : June 08, 2017, 01:27

കശാപ്പ് നിയന്ത്രണം അടി പതറി BJP എംഎല്‍എ

Subscribe to Oneindia Malayalam

കശാപ്പ് നിയന്ത്രണത്തിനായുള്ള കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. സഭയില്‍ ഈ നിലപാടിന് എതിരായി സംസാരിക്കാന്‍ താനൊരാള്‍ മാത്രമാണുള്ളതെന്നും അതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്നും പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗിച്ച് തുടങ്ങിയതും. പ്രത്യേക നിയമസഭാ സമ്മേളനമെന്നത് കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാത്രമാണെന്ന് രാഷ്ട്രീയ ശിശുക്കള്‍ക്ക് വരെ അറിയാം. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണ് ശ്രമമെന്നും രാജഗോപാല്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം