By: Oneindia Malayalam Video Team
Published : July 04, 2017, 01:59

ബീഫ് വില്‍ക്കാന്‍ തൃശൂരില്‍ ആര്‍എസ്എസ് സഹകരണ സംഘം

Subscribe to Oneindia Malayalam

ഗോരക്ഷയുടെപേരില്‍ കൊലപാതക പരമ്പര തുടരുന്നതിനിടെ ബിജെപി - ആര്‍എസ്എസ് നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം ആരംഭിച്ചുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂരിലാണ് മാട്ടിറച്ചി- മത്സ്യ ഉല്‍പ്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം