By: Oneindia Malayalam Video Team
Published : December 27, 2016, 11:59

118 യാത്രക്കാരുമായി ലിബിയന്‍ വിമാനം റാഞ്ചി

Subscribe to Oneindia Malayalam

118 യാത്രക്കാരുമായി ലിബിയയിൽ ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം തട്ടിക്കൊണ്ടു പോയി മാള്‍ട്ടയിലിറക്കി. ലിബിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രീഖിയ്യ എയര്‍വെയ്‌സിന്റെ എ 320 വിമാനമാണ് മള്‍ട്ടയിലേക്ക് തട്ടിക്കൊണ്ട് പോയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം