By: Oneindia Malayalam Video Team
Published : April 06, 2017, 11:16

ബംഗളൂരുവിനെ പരിഹസിച്ച് മക്കല്ലം

Subscribe to Oneindia Malayalam

റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിക്കിനെ പരിഹസിച്ച് മുന്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കുല്ലം. കോച്ചിനെക്കൂടി മത്സരത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ഗുജറാത്ത് ലയണ്‍സിന്റെ കളിക്കാരന്‍ കൂടിയായ മക്കുല്ലത്തിന്റെ പരിഹാസം. ഡി വില്ലിയേഴ്‌സിന്റെ ട്വീറ്റിന് മറുപടിയായാണ് മക്കുല്ലമെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം