By: Oneindia Malayalam Video Team
Published : April 04, 2017, 04:11

70 വര്‍ഷത്തെ ദാമ്പത്യം, മരണത്തിലേക്ക് നടന്നതും മിനിറ്റുകളുടെ വ്യത്യാസത്തില്‍

Subscribe to Oneindia Malayalam

ജീവിതത്തിലും മരണത്തിലും വേര്‍പിരിയാത്തവര്‍ ചുരുക്കമാണ്. 7 നൂറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവില്‍ ബ്രിട്ടിഷ് ദമ്പതിമാര്‍ മരിച്ചത് നാല് മിനിറ്റിന്‍റെ വ്യത്യാസത്തില്‍. അതും അടുത്തടുത്ത ആശുപത്രികളില്‍

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം