By: Oneindia Malayalam Video Team
Published : January 31, 2017, 06:39

പൊതുബജറ്റ്: കേരളത്തിന്റെ റെയില്‍വേ പ്രതീക്ഷകള്‍

Subscribe to Oneindia Malayalam

റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. എന്നാല്‍ ഇത്തവണ കേരളത്തിന് പ്രതീക്ഷിക്കുന്ന വിഹിതം ലഭിക്കില്ലെന്നാണ് സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം