By: Oneindia Malayalam Video Team
Published : August 03, 2017, 03:35

2100ല്‍ ഇന്ത്യയുടെ അവസ്ഥ ഇത്

Subscribe to Oneindia Malayalam

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ 2100ഓടുകൂടി വലിയ തോതില്‍ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്നും വെളിമ്പുറങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്തവിധം ചൂടും ഉഷ്ണവും വര്‍ധിക്കുമെന്നും പഠനം പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം