By: Oneindia Malayalam Video Team
Published : May 02, 2017, 12:56

ചരിത്രമെഴുതി സി കെ വിനീത്

Subscribe to Oneindia Malayalam

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പുറമെ ഐ ലീഗിലും താരമായി സി കെ വിനീത്. ഐ ലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോളായിരിക്കുകയാണ് സികെ വിനീത്. ബംഗളുരു എഫ്‌സിക്കായി 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. വിനീതിനെ കൂടാതെ ഇന്ത്യന്‍ നായകനും ബംഗളുരു എഫ്‌സിയിലെ സഹതാരവുമായ സുനില്‍ ഛേത്രിയും ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്നാണ് സുനില്‍ ഛേത്രിയുടെ ഈ ഗോള്‍ നേട്ടം. നേരത്തെ ഐഎസ്എല്ലിലും വിനീത് ഗോള്‍വേട്ട നടത്തിയിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം