By: Oneindia Malayalam Video Team
Published : March 14, 2017, 12:11

മിഷേലിന്റേത് ആത്മഹത്യയാക്കുന്നത് ആര്?

Subscribe to Oneindia Malayalam

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെയാണ് പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം