By: Oneindia Malayalam Video Team
Published : March 17, 2017, 01:23

മാമ്പഴം വാങ്ങും മുന്‍പ് ഈ വീഡിയോ കാണാം

Subscribe to Oneindia Malayalam

12 ബോക്‌സുകളിലാക്കി വില്‍പ്പനക്ക് തയ്യാറാക്കി വെച്ചിരുന്ന മാങ്ങകളാണ് ഫുഡ് ആന്‍ഡ്് സേഫ്റ്റി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മാങ്ങകള്‍ നശിപ്പിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം