By: Oneindia Malayalam Video Team
Published : February 28, 2017, 05:05

മനുഷ്യനെ കൊന്നുതിന്നാൻ ഐസിസ് പഠിപ്പിക്കുന്നു

Subscribe to Oneindia Malayalam

അമുസ്ലീങ്ങളെ കൊല്ലുക മാത്രമല്ല തിന്നുകയും വേണമെന്നതാണ് ഐസിസിന്റെ പ്രവർത്തന രീതിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് വിദഗ്ധ സമിതിയായ ക്യുല്ലിയം ഫൗണ്ടേഷനാണ് ഈ ഹാൻഡ്ബുക്ക് കണ്ടെടുത്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം