By: Oneindia Malayalam Video Team
Published : July 25, 2017, 01:26

'കേരളത്തിലെ ആദ്യ കന്യാസ്ത്രീ ഒരമ്മ' സഭയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ ഒരു വിധവയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ പുസ്തകം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെരേസന്യന്‍ കാര്‍മനൈറ്റസ് സഭാംഗമായ സിസ്റ്റര്‍ സൂനി ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. കേരളത്തിലെ ആദ്യ കന്യാസ്ത്രീ മദര്‍ എലീശ്വയെക്കുറിച്ചുള്ള ഇവരുടെ പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം