By: Oneindia Malayalam Video Team
Published : May 17, 2017, 01:04

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കേസ്

Subscribe to Oneindia Malayalam

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിര പോലീസ് കേസ്. അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. കാന്തപപരം ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് കേസ്. എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം