By: Oneindia Malayalam Video Team
Published : February 28, 2017, 11:07

16കാരിയെ ഗര്‍ഭിണിയാക്കി വൈദികന്‍ അറസ്റ്റില്‍

Subscribe to Oneindia Malayalam

20 ദിവസം മുന്‍പാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചത്. കൊട്ടിയൂര്‍ വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ എറണാകുളത്തെ അങ്കമാലിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം