By: Oneindia Malayalam Video Team
Published : January 23, 2017, 05:29

കോളിഫഌവര്‍ ഇലകളയേണ്ട...കാര്യമുണ്ട്,ഇതു കാണൂ...

Subscribe to Oneindia Malayalam

പച്ചക്കറികളുടെ ഇലകള്‍ സാധാരണ കളയാറാണ് പതിവ്.എന്നാല്‍ ചില ഇലകള്‍ നല്ല പോഷക മൂല്യമുളളവയായിരിക്കും. അത്തരത്തിലൊന്നാണ് കോളിഫഌവറിന്റെ ഇല. ഇവ കാത്സ്യം,ആന്റി ഓക്‌സിഡന്റുകള്‍,മിനറല്‍സ് എന്നിവ നിറഞ്ഞതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം