By: Oneindia Malayalam Video Team
Published : June 08, 2017, 05:12

'യൂറോപ്പില്‍ പോയി ബീഫ് തിന്നും ഇവിടെ ഗോസംരക്ഷണം പറയും'

Subscribe to Oneindia Malayalam

കാളപിതാവിനും ഗോമാതാവിനുമായി പുതിയ സിദ്ധാന്തങ്ങള്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ചമയ്ക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. യൂറോപ്പില്‍ ചുറ്റിക്കറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ടാണ് ഇവിടെ വന്ന് ഗോ സംരക്ഷണം, ഗോ സംരക്ഷണം എന്ന് പരിഹസിച്ചു. വല്ലപ്പോഴും ഇന്ത്യയിലേക്ക് പ്രധാനമന്ത്രി വരുമ്പോള്‍ കേരള ജനതയുടെ വികാരം എംഎല്‍എ പറഞ്ഞുകൊടുക്കണമെന്ന് ഒ രാജഗോപാലിനെ ഉപദേശിക്കാനും വിഎസ് മടിച്ചില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം