By: Oneindia Malayalam Video Team
Published : June 08, 2017, 05:28

'കുംബ്ലെ വേണ്ട'-ടീം ഇന്ത്യ

Subscribe to Oneindia Malayalam

കോച്ചായി അനില്‍ കുംബ്ലെയുടെ കാലാവധി നീട്ടരുതെന്നാവശ്യപ്പെട്ട് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന ഇന്ത്യന്‍ ടീമിലെ പത്തു പേര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാള്‍ മാത്രമാണ് കുംബ്ലൈക്ക് അനുകൂലമായി സംസാരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം