By: Oneindia Malayalam Video Team
Published : June 10, 2017, 01:49

ഇന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 10 ശനിയാഴ്ച) വമ്പന്മാരുടെ പോരാട്ടം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ഗ്രൂപ്പ് എയിലെ അവസാനത്തെ മത്സരം. ആതിഥേയരായ ഇംഗ്ലണ്ട് രണ്ട് കളിയിൽ രണ്ട് ജയവുമായി സെമിഫൈനൽ ബർത്ത് ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ ഓസ്ട്രേലിയയുടെ കാര്യം അങ്ങനെയല്ല. അവർക്ക് ഇന്ന് ജയിച്ചേ പറ്റൂ, തോറ്റാൽ ചാമ്പ്യൻസ് ട്രോഫിക്ക് പുറത്താകും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം