By: Oneindia Malayalam Video Team
Published : June 10, 2017, 01:32

'ആ അടി എന്റെ ജീവിതം തന്നെ മാറ്റി'-വാര്‍ണര്‍

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം. വിജയം രണ്ട് ടീമുകള്‍ക്കും അനിവാര്യമാണ്. ഇന്നത്തെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ വാർണർക്ക് ആ ഓർമയുണരും. കാരണം നാലു വർഷം മുൻപ് ചാംപ്യൻസ് ട്രോഫി മൽസരത്തിനിടെയായിരുന്നു ബർമിങ്ങാമിലെ ബാറിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിനെ വാർണർ തല്ലിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം