By: Oneindia Malayalam Video Team
Published : June 13, 2017, 02:55

ഇംഗ്ലണ്ട് vs പാകിസ്താന്‍, പോരാട്ടം കടുക്കും

Subscribe to Oneindia Malayalam


ചാമ്പ്യന്‍സ് ട്രോഫിയില്‍ അങ്ങനെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം കഴിഞ്ഞു. ഇനി സെമി ആവേശമാണ്. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ഗ്രൂപ്പ് എയില്‍ നിന്നും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇംഗ്ലണ്ടിന്‍റെ വരവ്. ബംഗ്ലാദേശിനെയും ഓസ്ട്രേലിയയെും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചു. എല്ലാം ആധികാരിക വിജയങ്ങള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം